( യൂനുസ് ) 10 : 85

فَقَالُوا عَلَى اللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِلْقَوْمِ الظَّالِمِينَ

അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ മേല്‍ മാത്രമാണ് ഭരമേ ല്‍പിച്ചിട്ടുള്ളത്, ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ അക്രമികളായ ഒരു ജന ത്തിന് പരീക്ഷണമാക്കാതിരിക്കേണമേ!