(യൂനുസ്) 10 : 96
إِنَّ الَّذِينَ حَقَّتْ عَلَيْهِمْ كَلِمَتُ رَبِّكَ لَا يُؤْمِنُونَ
നിശ്ചയം നിന്‍റെ നാഥന്‍റെ വചനം ആരുടെ മേലിലാണോ ബാധകമായത്, അവര്‍ വിശ്വസിക്കുകയില്ലതന്നെ,