( യൂനുസ് ) 10 : 99
وَلَوْ شَاءَ رَبُّكَ لَآمَنَ مَنْ فِي الْأَرْضِ كُلُّهُمْ جَمِيعًا ۚ أَفَأَنْتَ تُكْرِهُ النَّاسَ حَتَّىٰ يَكُونُوا مُؤْمِنِينَ
നിന്‍റെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ള മുഴുവന്‍ ആളുകളും വിശ്വാസം കൈകൊള്ളുകതന്നെ ചെയ്യുമായിരുന്നു, അപ്പോള്‍ മനുഷ്യരെ ല്ലാം വിശ്വാസികളായിത്തീരുന്നതിന് നീ മനുഷ്യരെ നിര്‍ബന്ധിക്കുകയോ?