( ഹൂദ് ) 11 : 102

وَكَذَٰلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَىٰ وَهِيَ ظَالِمَةٌ ۚ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ

അപ്രകാരം തന്നെയാണ് നിന്‍റെ നാഥന്‍ ഒരു നാടിനെ പിടികൂടുമ്പോള്‍ പിടി കൂടുക-അത് അക്രമികളാകുമ്പോഴാണ്-നിശ്ചയം അവന്‍റെ പിടികൂടല്‍ വേദ നാജനകവും അതികഠിനവും തന്നെയാണ്.