(ഹൂദ്) 11 : 118
وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ
നിന്‍റെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ മനുഷ്യരെയും ഒറ്റ സ മുദായമാക്കുമായിരുന്നു, അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നും മാറി നില്‍ക്കുന്നവരാവുകയുമില്ല.