( ഹൂദ് ) 11 : 121

وَقُلْ لِلَّذِينَ لَا يُؤْمِنُونَ اعْمَلُوا عَلَىٰ مَكَانَتِكُمْ إِنَّا عَامِلُونَ

വിശ്വാസികളായവരല്ലാത്തവരോട് നീ പറയുകയും ചെയ്യുക: നിങ്ങള്‍ നി ങ്ങളുടെ സ്ഥാനത്ത് പ്രവര്‍ത്തിക്കുക, നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ സ്ഥാന ത്ത് പ്രവര്‍ത്തിക്കുന്നവരാകുന്നു.