(ഹൂദ്) 11 : 15
مَنْ كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ

ആരാണോ ഐഹികജീവിതവും അതിലെ അലങ്കാരങ്ങളും മാത്രം ഉദ്ദേശിക്കുന്നത്, നാം അവര്‍ക്ക് അവരുടെ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുക നല്‍കുന്നതും അതില്‍ അവര്‍ യാതൊരു കുറവും വരുത്തപ്പെടുന്നവരാവുകയുമില്ല.

ആയത്തിന്റെ വരികൾ പകർത്തി!