(ഹൂദ്) 11 : 25
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ إِنِّي لَكُمْ نَذِيرٌ مُبِينٌ

നിശ്ചയം നാം നൂഹിനെ അവന്‍റെ ജനതയിലേക്ക് നിയോഗിച്ചിട്ടുണ്ടായിരുന്നു; അവന്‍ പറഞ്ഞു: നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു മുന്നറിയിപ്പുകാരനാകുന്നു.

ആയത്തിന്റെ വരികൾ പകർത്തി!