(ഹൂദ്) 11 : 42
وَهِيَ تَجْرِي بِهِمْ فِي مَوْجٍ كَالْجِبَالِ وَنَادَىٰ نُوحٌ ابْنَهُ وَكَانَ فِي مَعْزِلٍ يَا بُنَيَّ ارْكَبْ مَعَنَا وَلَا تَكُنْ مَعَ الْكَافِرِينَ

മലകള്‍ പോലുള്ള തിരമാലകളില്‍ അത് അവരെയും കൊണ്ട് സഞ്ചരിക്കുകയായി, നൂഹ് അവന്‍റെ മകനെ വിളിച്ച് പറഞ്ഞു: അവന്‍ അല്‍പം ദൂരെ ഒഴിഞ്ഞ ഒരിടത്തായിരുന്നു -ഓ എന്‍റെ മകനേ, നീ ഞങ്ങളോടൊപ്പം കയറുക, നീ ഒരിക്കലും കാഫിറുകളോടൊപ്പമാകാതിരിക്കുക.

ആയത്തിന്റെ വരികൾ പകർത്തി!