(ഹൂദ്) 11 : 43
قَالَ سَآوِي إِلَىٰ جَبَلٍ يَعْصِمُنِي مِنَ الْمَاءِ ۚ قَالَ لَا عَاصِمَ الْيَوْمَ مِنْ أَمْرِ اللَّهِ إِلَّا مَنْ رَحِمَ ۚ وَحَالَ بَيْنَهُمَا الْمَوْجُ فَكَانَ مِنَ الْمُغْرَقِينَ

അവന്‍ പറഞ്ഞു: വെള്ളത്തില്‍ നിന്ന് എന്നെ രക്ഷിക്കുന്ന ഒരു മലയില്‍ ഞാന്‍ അഭയം തേടിക്കൊള്ളാം; അവന്‍ പറഞ്ഞു: ഇന്നേദിനം അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്ന് രക്ഷിക്കുന്ന യാതൊന്നുമില്ല -അവന്‍റെ കാരുണ്യം ലഭിച്ചവനൊഴിച്ച്, അപ്പോഴേക്കും അവര്‍ക്ക് ഇരുവര്‍ക്കുമിടയില്‍ ഒരു തിരമാല മറയിട്ടു, അങ്ങനെ അവന്‍ മുക്കി നശിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുകയും ചെയ്തു.

ആയത്തിന്റെ വരികൾ പകർത്തി!