(ഹൂദ്) 11 : 54
إِنْ نَقُولُ إِلَّا اعْتَرَاكَ بَعْضُ آلِهَتِنَا بِسُوءٍ ۗ قَالَ إِنِّي أُشْهِدُ اللَّهَ وَاشْهَدُوا أَنِّي بَرِيءٌ مِمَّا تُشْرِكُونَ

നിശ്ചയം, ഞങ്ങളുടെ ചില ഇലാഹുകളുടെ ദുര്‍ബാധ നിന്നെ ബാധിച്ചിരിക്കുന്നു എന്നല്ലാതെ ഞങ്ങള്‍ക്ക് പറയാനില്ല; അവന്‍ പറയുകയും ചെയ്തു: നിശ്ചയം ഞാന്‍ അല്ലാഹുവിനെ സാക്ഷ്യം വഹിപ്പിക്കുന്നു, നിങ്ങളും സാക്ഷ്യം വഹിക്കുവീന്‍, നിശ്ചയം അവനെക്കൂടാതെയുള്ളവരെ നിങ്ങള്‍ അവന്‍റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ക്കുന്നതില്‍ നിന്ന് ഞാന്‍ വിമുക്തനാണെന്ന്; 

ആയത്തിന്റെ വരികൾ പകർത്തി!