مِنْ دُونِهِ ۖ فَكِيدُونِي جَمِيعًا ثُمَّ لَا تُنْظِرُونِ
അതിനാല്‍ നിങ്ങളെല്ലാവരും ഒരുമിച്ച് എനിക്കെതിരില്‍ തന്ത്രം മെനയുക, പിന്നെ നിങ്ങള്‍ എനിക്ക് ഒട്ടും സാവകാശം നല്‍കേണ്ടതുമില്ല.