( ഹൂദ് ) 11 : 58

وَلَمَّا جَاءَ أَمْرُنَا نَجَّيْنَا هُودًا وَالَّذِينَ آمَنُوا مَعَهُ بِرَحْمَةٍ مِنَّا وَنَجَّيْنَاهُمْ مِنْ عَذَابٍ غَلِيظٍ

നമ്മുടെ കല്‍പന നടപ്പില്‍ വന്നപ്പോള്‍ ഹൂദിനെയും അവനോടൊപ്പമുള്ള വിശ്വാസികളായവരെയും നമ്മില്‍ നിന്നുള്ള കാരുണ്യം കൊണ്ട് നാം രക്ഷ പ്പെടുത്തി, പരുഷമായ ഒരു ശിക്ഷയില്‍ നിന്ന് നാം അവരെ രക്ഷപ്പെടുത്തു കതന്നെ ചെയ്തു.