( ഹൂദ് ) 11 : 64

وَيَا قَوْمِ هَٰذِهِ نَاقَةُ اللَّهِ لَكُمْ آيَةً فَذَرُوهَا تَأْكُلْ فِي أَرْضِ اللَّهِ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ قَرِيبٌ

ഓ എന്‍റെ ജനമേ! ഇത്, അല്ലാഹുവിന്‍റെ ഈ ഒട്ടകം നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമാണ്, അതിനാല്‍ അല്ലാഹുവിന്‍റെ ഭൂമിയില്‍ മേയുന്നതിന് വേണ്ടി അ തിനെ നിങ്ങള്‍ സ്വതന്ത്രമായി വിടുക, അതിനെ തിന്മയായി സ്പര്‍ശിക്കുക പോലുമരുത്, അങ്ങനെ ചെയ്താല്‍ നിങ്ങളെ അടുത്തുതന്നെ ശിക്ഷ പിടി കൂടുന്നതാണ്.