( ഹൂദ് ) 11 : 66
فَلَمَّا جَاءَ أَمْرُنَا نَجَّيْنَا صَالِحًا وَالَّذِينَ آمَنُوا مَعَهُ بِرَحْمَةٍ مِنَّا وَمِنْ خِزْيِ يَوْمِئِذٍ ۗ إِنَّ رَبَّكَ هُوَ الْقَوِيُّ الْعَزِيزُ
നമ്മുടെ കല്പന വന്നപ്പോള്‍ സ്വാലിഹിനെയും അവനോടൊപ്പമുള്ള വി ശ്വാസികളായവരെയും നമ്മില്‍ നിന്നുള്ള കാരുണ്യം കൊണ്ട് ആ ദിനത്തി ലെ നിന്ദ്യമായ ശിക്ഷയില്‍ നിന്ന് നാം രക്ഷപ്പെടുത്തി; നിശ്ചയം നിന്റെ നാ ഥന്, അവന് ശക്തനായ അജയ്യന്‍ തന്നെയാകുന്നു!