( ഹൂദ് ) 11 : 72

قَالَتْ يَا وَيْلَتَىٰ أَأَلِدُ وَأَنَا عَجُوزٌ وَهَٰذَا بَعْلِي شَيْخًا ۖ إِنَّ هَٰذَا لَشَيْءٌ عَجِيبٌ

അവള്‍ പറഞ്ഞു: ഹാ, എനിക്ക് എന്തുപറ്റി! ഞാന്‍ ഒരു കിഴവിയായിരിക്കെ ഇനി പ്രസവിക്കുകയോ? എന്‍റെ ഈ ഭര്‍ത്താവ് വൃദ്ധനുമാകുന്നു, നിശ്ചയം ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ!