( ഹൂദ് ) 11 : 79
قَالُوا لَقَدْ عَلِمْتَ مَا لَنَا فِي بَنَاتِكَ مِنْ حَقٍّ وَإِنَّكَ لَتَعْلَمُ مَا نُرِيدُ
അവര്‍ പറഞ്ഞു: നിശ്ചയം നിനക്കറിയാമല്ലോ നിന്റെ പെണ്മക്കളില് ഞ ങ്ങള്‍ക്ക് യാതൊരു താല്പര്യവുമില്ലെന്ന്, നിശ്ചയം ഞങ്ങള്‍ എന്തൊന്നാ ണ് ഉദ്ദേശിക്കുന്നതെന്ന് നിനക്കുതന്നെ അറിയാമല്ലോ!