( ഹൂദ് ) 11 : 82
فَلَمَّا جَاءَ أَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِنْ سِجِّيلٍ مَنْضُودٍ
അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ നാം അതിനെ അതിന്‍റെ മേല്‍ഭാഗം അതിന്‍റെ താഴ്ഭാഗമാക്കി, അതിനുമീതെ ചുട്ടുപഴുത്ത മണ്‍കട്ടകളില്‍ നിന്ന് നാം തുടരെത്തുടരെ വര്‍ഷിപ്പിക്കുകയും ചെയ്തു.