( ഹൂദ് ) 11 : 9

وَلَئِنْ أَذَقْنَا الْإِنْسَانَ مِنَّا رَحْمَةً ثُمَّ نَزَعْنَاهَا مِنْهُ إِنَّهُ لَيَئُوسٌ كَفُورٌ

നാം നമ്മില്‍ നിന്നുള്ള ഒരു അനുഗ്രഹം മനുഷ്യനെ രുചിപ്പിക്കുകയും പിന്നീട് അവനില്‍ നിന്ന് അത് എടുത്തുകളയുകയും ചെയ്താല്‍, നിശ്ചയം അവന്‍ നിരാശനായി നന്ദികേട് കാണിക്കുന്നവനായിത്തീരുന്നു.