( ഹൂദ് ) 11 : 96

وَلَقَدْ أَرْسَلْنَا مُوسَىٰ بِآيَاتِنَا وَسُلْطَانٍ مُبِينٍ

നിശ്ചയം മൂസായെ നാം നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവും കൊണ്ട് അയച്ചിട്ടുണ്ടായിരുന്നു.