( ഹൂദ് ) 11 : 95
كَأَنْ لَمْ يَغْنَوْا فِيهَا ۗ أَلَا بُعْدًا لِمَدْيَنَ كَمَا بَعِدَتْ ثَمُودُ
-അവര്‍ അവിടെ ഒരിക്കലും ജീവിച്ചിരുന്നിട്ടേയില്ല എന്നതുപോലെ; അറിഞ്ഞിരിക്കുക, മദ്യന്‍കാര്‍ സമൂദ് ജനത തൂത്തെറിയപ്പെട്ടതുപോലെ അതി ദൂരം തൂത്തെറിയപ്പെട്ടു.
7: 88-93; 11: 66-68 വിശദീകരണം നോക്കുക.