( മസദ് ) 111 : 5

فِي جِيدِهَا حَبْلٌ مِنْ مَسَدٍ

അവളുടെ കഴുത്തില്‍ ഈത്തപ്പന നാരുകൊണ്ടുള്ള ഒരു കയറുമുണ്ടായിരിക്കും.

വിറക് കെട്ടിക്കൊണ്ടുവരാന്‍ ഉപയോഗിച്ചിരുന്ന ഈത്തപ്പന നാരുകൊണ്ടുള്ള കയറിന്‍റെ പ്രതീകമായി നരകത്തില്‍ അവളുടെ കഴുത്തില്‍ ഈത്തപ്പന നാരുകൊണ്ടുള്ള ഒരു കയറ് ഉണ്ടായിരിക്കും എന്നാണ് പറയുന്നത്. 9: 35; 45: 31-35 വിശദീകരണം നോക്കുക.