(യൂസുഫ്) 12 : 10
قَالَ قَائِلٌ مِنْهُمْ لَا تَقْتُلُوا يُوسُفَ وَأَلْقُوهُ فِي غَيَابَتِ الْجُبِّ يَلْتَقِطْهُ بَعْضُ السَّيَّارَةِ إِنْ كُنْتُمْ فَاعِلِينَ
അവരില്‍ നിന്നുള്ള ഒരാള്‍ പറഞ്ഞു: യൂസുഫിനെ നിങ്ങള്‍ വധിക്കരുത്, അവനെ നിങ്ങള്‍ ഒരു വെള്ളക്കുഴിയുടെ അഗാധതയിലേക്ക് ഇടുക, വല്ല സഞ്ചാ രികളും എടുത്തുകൊണ്ട് പോയിക്കൊള്ളും -നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്തേതീരൂ എന്നുണ്ടങ്കില്‍.