( യൂസുഫ് ) 12 : 11

قَالُوا يَا أَبَانَا مَا لَكَ لَا تَأْمَنَّا عَلَىٰ يُوسُفَ وَإِنَّا لَهُ لَنَاصِحُونَ

അവര്‍ പിതാവിനോട് ചെന്നുപറഞ്ഞു: ഞങ്ങളുടെ പിതാവേ, യൂസുഫിന്‍റെ കാര്യത്തില്‍ താങ്കള്‍ എന്താണ് ഞങ്ങളെ വിശ്വസിക്കാത്തത്? നിശ്ചയം, ഞങ്ങള്‍ അവന് ഗുണകാംക്ഷയുള്ളവര്‍ തന്നെയാകുന്നു.