(യൂസുഫ്) 12 : 9
اقْتُلُوا يُوسُفَ أَوِ اطْرَحُوهُ أَرْضًا يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُوا مِنْ بَعْدِهِ قَوْمًا صَالِحِينَ

നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക, അല്ലെങ്കില്‍ ഭൂമിയില്‍ എവിടെയെങ്കിലും വലിച്ചെറിഞ്ഞുകളയുക, അങ്ങനെ നിങ്ങളുടെ പിതാവിന്‍റെ ശ്രദ്ധ നിങ്ങളിലേക്ക് മാത്രമായി ഒഴിഞ്ഞുകിട്ടട്ടെ! അതിനുശേഷം നിങ്ങള്‍ സജ്ജനങ്ങളായിത്തീരുകയും ചെയ്യുക.

ആയത്തിന്റെ വരികൾ പകർത്തി!