(യൂസുഫ്) 12 : 16
وَجَاءُوا أَبَاهُمْ عِشَاءً يَبْكُونَ
അവര് അവരുടെ പിതാവിന്റെ അടുത്ത് ഇശാഅ് സമയത്ത് കരഞ്ഞുകൊണ്ട് വരികയും ചെയ്തു.