( യൂസുഫ് ) 12 : 17
قَالُوا يَا أَبَانَا إِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا يُوسُفَ عِنْدَ مَتَاعِنَا فَأَكَلَهُ الذِّئْبُ ۖ وَمَا أَنْتَ بِمُؤْمِنٍ لَنَا وَلَوْ كُنَّا صَادِقِينَ
അവര്‍ പറഞ്ഞു: ഓ ഞങ്ങളുടെ പിതാവേ, നിശ്ചയം ഞങ്ങള്‍ യൂസുഫിനെ ഞ ങ്ങളുടെ സാധനങ്ങള്‍ക്ക് അരികില്‍ നിര്‍ത്തിക്കൊണ്ട് ഓട്ടപ്പന്തയത്തില്‍ ഏര് പ്പെട്ടവരായിരുന്നു, അപ്പോള്‍ ചെന്നായ അവനെ തിന്നു. ഞങ്ങള്‍ സത്യം പറയുന്നവരാണെങ്കിലും താങ്കള്‍ ഞങ്ങളില്‍ വിശ്വസിക്കുകയില്ലല്ലോ!
അതായത് ഞങ്ങള്‍ പറയുന്നത് സത്യമല്ല, ഇനി സത്യം തന്നെ പറയുകയാണെ ങ്കിലും താങ്കള്‍ക്ക് ഞങ്ങളെ വിശ്വാസമില്ലല്ലോ!