( യൂസുഫ് ) 12 : 19
وَجَاءَتْ سَيَّارَةٌ فَأَرْسَلُوا وَارِدَهُمْ فَأَدْلَىٰ دَلْوَهُ ۖ قَالَ يَا بُشْرَىٰ هَٰذَا غُلَامٌ ۚ وَأَسَرُّوهُ بِضَاعَةً ۚ وَاللَّهُ عَلِيمٌ بِمَا يَعْمَلُونَ
ഒരു യാത്രാസംഘം അതുവഴി വരികയും അങ്ങനെ അവരുടെ വെള്ളം കോ രിയെ വെള്ളം കൊണ്ടുവരാന്‍ അയക്കുകയും ചെയ്തു, അങ്ങനെ അവന് തൊട്ടി കിണറ്റിലിറക്കിയപ്പോള് സന്തോഷത്തോടെ വിളിച്ചുപറഞ്ഞു: ഹായ്, ഇതാ ഇവിടെ ഒരു ബാലന്! അവര്‍ അവനെ ഒരു കച്ചവടച്ചരക്കാക്കി രഹസ്യമാക്കി വെച്ചു, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് ശരിക്കും അ ല്ലാഹു അറിയുന്നവനുമാകുന്നു.