( യൂസുഫ് ) 12 : 26
قَالَ هِيَ رَاوَدَتْنِي عَنْ نَفْسِي ۚ وَشَهِدَ شَاهِدٌ مِنْ أَهْلِهَا إِنْ كَانَ قَمِيصُهُ قُدَّ مِنْ قُبُلٍ فَصَدَقَتْ وَهُوَ مِنَ الْكَاذِبِينَ
അവന്‍ പറഞ്ഞു: അവളാണ് എന്നെ വശീകരിച്ച് പാട്ടിലാക്കാന്‍ ശ്രമിച്ചത്, ആ സ്ത്രീയുടെ ബന്ധുക്കളില്‍ നിന്നുള്ള ഒരു സാക്ഷി സാക്ഷ്യം വഹിച്ച് ഇങ്ങ നെ പറയുകയും ചെയ്തു: അവന്‍റെ കുപ്പായം മുന്‍വശത്താണ് കീറിയിട്ടുള്ളതെങ്കില്‍ അപ്പോള്‍ അവള്‍ സത്യവതിയാകുന്നു, അവന്‍ കള്ളം പറയുന്നവരി ല്‍ പെട്ടവനുമാകുന്നു.