(യൂസുഫ്) 12 : 27
وَإِنْ كَانَ قَمِيصُهُ قُدَّ مِنْ دُبُرٍ فَكَذَبَتْ وَهُوَ مِنَ الصَّادِقِينَ

ഇനി അവന്‍റെ കുപ്പായം പിന്‍വശമാണ് കീറിയിട്ടുള്ളതെങ്കില്‍ അപ്പോള്‍ അവള്‍ പറഞ്ഞത് കളവാണ്, അവന്‍ സത്യസന്ധന്‍മാരില്‍ പെട്ടവനുമാണ്.

ആയത്തിന്റെ വരികൾ പകർത്തി!