(യൂസുഫ്) 12 : 28
فَلَمَّا رَأَىٰ قَمِيصَهُ قُدَّ مِنْ دُبُرٍ قَالَ إِنَّهُ مِنْ كَيْدِكُنَّ ۖ إِنَّ كَيْدَكُنَّ عَظِيمٌ

അങ്ങനെ അവര്‍ അവന്‍റെ കുപ്പായം പിന്‍വശം കീറിയതായി കണ്ടപ്പോള്‍, അ വന്‍ -ഭര്‍ത്താവ്- പറഞ്ഞു: നിശ്ചയം ഇത് നിങ്ങളുടെ കുതന്ത്രങ്ങളില്‍ പെട്ടതാകു ന്നു, നിശ്ചയം നിങ്ങളുടെ കുതന്ത്രം ഭയങ്കരം തന്നെ!

ആയത്തിന്റെ വരികൾ പകർത്തി!