( യൂസുഫ് ) 12 : 30

وَقَالَ نِسْوَةٌ فِي الْمَدِينَةِ امْرَأَتُ الْعَزِيزِ تُرَاوِدُ فَتَاهَا عَنْ نَفْسِهِ ۖ قَدْ شَغَفَهَا حُبًّا ۖ إِنَّا لَنَرَاهَا فِي ضَلَالٍ مُبِينٍ

പട്ടണത്തിലെ സ്ത്രീകള്‍ പറയാന്‍ തുടങ്ങി: പ്രഭുവിന്‍റെ ഭാര്യ തന്‍റെ യുവാവായ ഭൃത്യനെ വശീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നു,അവനോടുള്ള അനുരാഗം അവളു ടെ സമനില തെറ്റിച്ചിരിക്കുന്നു, നിശ്ചയം ഞങ്ങള്‍ അവളെ വ്യക്തമായ വഴികേടിലായിട്ടുതന്നെയാണ് കാണുന്നത്.