( യൂസുഫ് ) 12 : 32
قَالَتْ فَذَٰلِكُنَّ الَّذِي لُمْتُنَّنِي فِيهِ ۖ وَلَقَدْ رَاوَدْتُهُ عَنْ نَفْسِهِ فَاسْتَعْصَمَ ۖ وَلَئِنْ لَمْ يَفْعَلْ مَا آمُرُهُ لَيُسْجَنَنَّ وَلَيَكُونًا مِنَ الصَّاغِرِينَ
അവള്‍ പറഞ്ഞു: ഏതൊരുവന്‍റെ കാര്യത്തിലാണോ എന്നെ നിങ്ങള്‍ നാശത്തില കപ്പെട്ടവളായി ആരോപിച്ചുകൊണ്ടിരിക്കുന്നത് അവനാണിത്, നിശ്ചയം, ഞാന്‍ അവനെ വശപ്പെടുത്താന്‍ ശ്രമിക്കുകതന്നെ ചെയ്തിട്ടുണ്ട്, എന്നാല്‍ അവന്‍ വഴങ്ങിയില്ല, ഞാന്‍ അവനോട് കല്‍പിക്കും പ്രകാരം അവന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ ജയിലിലടക്കപ്പെടുകയും ഇകഴ്ത്തപ്പെട്ടവരി ല്‍ പെട്ടുപോവുകയും ചെയ്യും.