( യൂസുഫ് ) 12 : 33

قَالَ رَبِّ السِّجْنُ أَحَبُّ إِلَيَّ مِمَّا يَدْعُونَنِي إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّي كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُنْ مِنَ الْجَاهِلِينَ

അവന്‍ പറഞ്ഞു: എന്‍റെ നാഥാ, ഇവര്‍ എന്തിലേക്കാണോ എന്നെ വിളിച്ചുകൊ ണ്ടിരിക്കുന്നത്, അതിനേക്കാള്‍ എനിക്കിഷ്ടം ജയില്‍ തന്നെയാണ്, അവരുടെ കുതന്ത്രങ്ങള്‍ എന്നെത്തൊട്ട് നീ പിന്തിരിപ്പിച്ചില്ലെങ്കില്‍ ഞാന്‍ അവരുടെ കെ ണിയില്‍ കുടുങ്ങിപ്പോവുകയും ഞാന്‍ അവിവേകികളില്‍ പെട്ടുപോവുകയും ചെയ്യുമല്ലോ!