(യൂസുഫ്) 12 : 34
فَاسْتَجَابَ لَهُ رَبُّهُ فَصَرَفَ عَنْهُ كَيْدَهُنَّ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ

അപ്പോള്‍ അവന്‍റെ നാഥന്‍ അവന് ഉത്തരം നല്‍കി, അവരുടെ കുതന്ത്രങ്ങള്‍ അവനെത്തൊട്ട് തിരിച്ചുവിട്ടു, നിശ്ചയം അവന്‍ എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനി തന്നെയാകുന്നു.

ആയത്തിന്റെ വരികൾ പകർത്തി!