(യൂസുഫ്) 12 : 4
إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ

യൂസുഫ് തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: എന്‍റെ പിതാവേ, നിശ്ചയം ഞാന്‍ (സ്വപ്നത്തില്‍) കണ്ടു, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനുമെല്ലാം എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ കണ്ടു.

ആയത്തിന്റെ വരികൾ പകർത്തി!