(യൂസുഫ്) 12 : 47
قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًا فَمَا حَصَدْتُمْ فَذَرُوهُ فِي سُنْبُلِهِ إِلَّا قَلِيلًا مِمَّا تَأْكُلُونَ

അവന്‍ പറഞ്ഞു: ഏഴുവര്‍ഷം തുടര്‍ച്ചയായി നിങ്ങള്‍ കൃഷി ചെയ്യുന്നതാണ്, അങ്ങനെ കൊയ്തെടുത്താല്‍ നിങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള കുറച്ച് ധാന്യമൊഴിച്ച് ബാക്കി കതിരുകളില്‍ തന്നെ അവശേഷിപ്പിക്കുക.

ആയത്തിന്റെ വരികൾ പകർത്തി!