(യൂസുഫ്) 12 : 48
ثُمَّ يَأْتِي مِنْ بَعْدِ ذَٰلِكَ سَبْعٌ شِدَادٌ يَأْكُلْنَ مَا قَدَّمْتُمْ لَهُنَّ إِلَّا قَلِيلًا مِمَّا تُحْصِنُونَ

പിന്നെ അതിനുശേഷം കടുത്ത ക്ഷാമമുള്ള ഏഴ് വര്‍ഷങ്ങള്‍ വരുന്നതാണ്, അന്നേക്കുവേണ്ടി മുന്‍കൂട്ടി ഒരുക്കിവെച്ചതെല്ലാം തിന്നുതീരും -നിങ്ങള്‍ പ്രത്യേകം സൂക്ഷിച്ചുവെച്ച കുറച്ചൊഴികെ.

ആയത്തിന്റെ വരികൾ പകർത്തി!