(യൂസുഫ്) 12 : 52
ذَٰلِكَ لِيَعْلَمَ أَنِّي لَمْ أَخُنْهُ بِالْغَيْبِ وَأَنَّ اللَّهَ لَا يَهْدِي كَيْدَ الْخَائِنِينَ

അത് അദ്ദേഹം അറിയാന്‍ വേണ്ടിയാണ് -നിശ്ചയം ഞാന്‍ അദ്ദേഹത്തിന്‍റെ അഭാവത്തില്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന്, നിശ്ചയം അല്ലാഹു വഞ്ചകന്മാ രുടെ തന്ത്രങ്ങള്‍ പൂവണിയിക്കുകയുമില്ല.

ആയത്തിന്റെ വരികൾ പകർത്തി!