( യൂസുഫ് ) 12 : 54
وَقَالَ الْمَلِكُ ائْتُونِي بِهِ أَسْتَخْلِصْهُ لِنَفْسِي ۖ فَلَمَّا كَلَّمَهُ قَالَ إِنَّكَ الْيَوْمَ لَدَيْنَا مَكِينٌ أَمِينٌ
രാജാവ് പറയുകയും ചെയ്തു: നിങ്ങള് അവനെ എന്റെ അടുത്ത് കൊണ്ടുവ രുവിന്, ഞാന് അവനെ എന്റെ പ്രത്യേകക്കാരനായി തെരഞ്ഞെടുക്കുന്നതാണ്, അങ്ങനെ അവനുമായി സംസാരിച്ചപ്പോള് രാജാവ് പറഞ്ഞു: നിശ്ചയം ഇന്നു മുതല് താങ്കള് നമ്മുടെ പക്കല് ഉന്നതസ്ഥാനമുള്ള ഒരു വിശ്വസ്തനാകുന്നു.