(യൂസുഫ്) 12 : 7
لَقَدْ كَانَ فِي يُوسُفَ وَإِخْوَتِهِ آيَاتٌ لِلسَّائِلِينَ

നിശ്ചയം യൂസുഫിന്‍റെയും അവന്‍റെ സഹോദരന്‍മാരുടെയും സംഭവത്തില്‍ ചോദിക്കുന്നവര്‍ക്ക് പാഠങ്ങളുണ്ട്.

ആയത്തിന്റെ വരികൾ പകർത്തി!