( യൂസുഫ് ) 12 : 79

قَالَ مَعَاذَ اللَّهِ أَنْ نَأْخُذَ إِلَّا مَنْ وَجَدْنَا مَتَاعَنَا عِنْدَهُ إِنَّا إِذًا لَظَالِمُونَ

അവന്‍ പറഞ്ഞു: അല്ലാഹുവില്‍ ശരണം! ആരുടെ പക്കല്‍ നിന്നാണോ ഞങ്ങ ളുടെ സാധനം കണ്ടെത്തിയത്, അവനെയല്ലാതെ മറ്റൊരാളെ ഞങ്ങള്‍ എങ്ങനെ പിടിച്ചുവെക്കും? നിശ്ചയം അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ അക്രമികളില്‍ പെ ട്ടവര്‍ തന്നെയായിരിക്കുമല്ലോ.