( യൂസുഫ് ) 12 : 78
قَالُوا يَا أَيُّهَا الْعَزِيزُ إِنَّ لَهُ أَبًا شَيْخًا كَبِيرًا فَخُذْ أَحَدَنَا مَكَانَهُ ۖ إِنَّا نَرَاكَ مِنَ الْمُحْسِنِينَ
അവര് പറഞ്ഞു: ഓ പ്രഭുവായിട്ടുള്ളവനേ, നിശ്ചയം അവന് ഏറെ പ്രായം കൂ ടിയ വന്ദ്യനായ ഒരു പിതാവുണ്ട്, അതുകൊണ്ട് അവന്റെ സ്ഥാനത്ത് ഞങ്ങ ളില് ആരെയെങ്കിലും ഒരാളെ പിടിച്ചുവെച്ചാലും, നിശ്ചയം താങ്കളെ ഞങ്ങള് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവരില് പെട്ടവനായി കാണുന്നുവല്ലോ.
ഇന്ന് അദ്ദിക്ര് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 12: 22 ല് വിവരിച്ച പ്രകാരം അതി ന്റെ വെളിച്ചത്തില് ചരിക്കുന്നവരാണ് മുഹ്സിനീങ്ങള്.