( യൂസുഫ് ) 12 : 82

وَاسْأَلِ الْقَرْيَةَ الَّتِي كُنَّا فِيهَا وَالْعِيرَ الَّتِي أَقْبَلْنَا فِيهَا ۖ وَإِنَّا لَصَادِقُونَ

അവിടെ ഞങ്ങള്‍ ആരോടൊപ്പമായിരുന്നോ ഉണ്ടായിരുന്നത് ആ രാജ്യക്കാരോ ടും ഞങ്ങളുടെ മുമ്പിലുണ്ടായിരുന്ന യാത്രാ സംഘത്തോടും അന്വേഷിച്ചുനോ ക്കുക, നിശ്ചയം ഞങ്ങള്‍ സത്യം പറയുന്നവര്‍ തന്നെയാകുന്നു.