( യൂസുഫ് ) 12 : 83

قَالَ بَلْ سَوَّلَتْ لَكُمْ أَنْفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ عَسَى اللَّهُ أَنْ يَأْتِيَنِي بِهِمْ جَمِيعًا ۚ إِنَّهُ هُوَ الْعَلِيمُ الْحَكِيمُ

അവന്‍ പറഞ്ഞു: അല്ല, എന്തോ ഒരു കടുംകൈ കൂടി ചെയ്യാന്‍ നിങ്ങളുടെ ആത്മാവ് നിങ്ങള്‍ക്ക് വഴിപ്പെട്ടിരിക്കുന്നു, അപ്പോള്‍ അതും ഭംഗിയായി ക്ഷമി ക്കുകതന്നെ, ഒരുവേള അല്ലാഹു അവരെയെല്ലാം എന്‍റെ അടുക്കല്‍ എത്തിച്ചേ ക്കാം, നിശ്ചയം അവന്‍ സര്‍വ്വജ്ഞനായ യുക്തിജ്ഞന്‍ തന്നെയാകുന്നു.

2: 255; 10: 60-61; 12: 53 വിശദീകരണം നോക്കുക.