( യൂസുഫ് ) 12 : 84

وَتَوَلَّىٰ عَنْهُمْ وَقَالَ يَا أَسَفَىٰ عَلَىٰ يُوسُفَ وَابْيَضَّتْ عَيْنَاهُ مِنَ الْحُزْنِ فَهُوَ كَظِيمٌ

അവന്‍ അവരെത്തൊട്ട് പിന്തിരിയുകയും, ഓ കഷ്ടം! യൂസുഫിന്‍റെ കാര്യത്തി ല്‍ ഞാനെത്ര അസ്വസ്ഥനാണ് എന്ന് ആത്മഗതം ചെയ്യുകയും ചെയ്തു, ദുഃഖ ത്താല്‍ അവന്‍റെ കണ്ണുകള്‍ വെളുത്ത് നരച്ചുപോയി, എന്നാല്‍ അവന്‍ വിഷ മം കടിച്ചമര്‍ത്തി.