( യൂസുഫ് ) 12 : 85
قَالُوا تَاللَّهِ تَفْتَأُ تَذْكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوْ تَكُونَ مِنَ الْهَالِكِينَ
അവര് പറഞ്ഞു: അല്ലാഹുവാണ് സത്യം, താങ്കള് രോഗിയാവുകയോ അല്ലെങ്കില് മരണം സംഭവിക്കുകയോ ചെയ്യുന്നതുവരെ യൂസുഫിനെ ഓര്ത്തോര്ത്ത് താ ങ്കളെ സ്വയം നാശത്തിലകപ്പെടുത്തുമല്ലോ.