( യൂസുഫ് ) 12 : 93

اذْهَبُوا بِقَمِيصِي هَٰذَا فَأَلْقُوهُ عَلَىٰ وَجْهِ أَبِي يَأْتِ بَصِيرًا وَأْتُونِي بِأَهْلِكُمْ أَجْمَعِينَ

നിങ്ങള്‍ എന്‍റെ ഈ കുപ്പായവും കൊണ്ട് പോവുക, അങ്ങനെ അത് എന്‍റെ പി താവിന്‍റെ മുഖത്തിന്‍ മേല്‍ ഇടുകയും ചെയ്യുക, അപ്പോള്‍ അദ്ദേഹത്തിന് കാഴ്ച വീണ്ടുകിട്ടുന്നതാണ്; നിങ്ങളുടെ കുടുംബാംഗങ്ങളെ മുഴുവനും നിങ്ങള്‍ എന്‍റെ അടുക്കലേക്ക് കൊണ്ടുവരികയും ചെയ്യുവിന്‍.