( യൂസുഫ് ) 12 : 97

قَالُوا يَا أَبَانَا اسْتَغْفِرْ لَنَا ذُنُوبَنَا إِنَّا كُنَّا خَاطِئِينَ

അവര്‍ പറഞ്ഞു: ഓ ഞങ്ങളുടെ പിതാവേ, അങ്ങ് ഞങ്ങളുടെ തെറ്റുകള്‍ ഞ ങ്ങള്‍ക്ക് പൊറുത്ത് കിട്ടുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുക, തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാര്‍ തന്നെയായിരുന്നു.