( യൂസുഫ് ) 12 : 99

فَلَمَّا دَخَلُوا عَلَىٰ يُوسُفَ آوَىٰ إِلَيْهِ أَبَوَيْهِ وَقَالَ ادْخُلُوا مِصْرَ إِنْ شَاءَ اللَّهُ آمِنِينَ

അങ്ങനെ അവരെല്ലാവരും യൂസുഫിന്‍റെ അടുത്ത് പ്രവേശിച്ചപ്പോള്‍ അവന്‍ ത ന്‍റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചുകൊണ്ട് പറയുകയും ചെയ്തു: അല്ലാഹുവിന്‍റെ ഉദ്ദേശ്യത്തോടുകൂടി നിങ്ങള്‍ സുരക്ഷിതരായി ഈജിപ്തില്‍ പ്രവേശിച്ചുകൊള്ളുക.